Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മംഗള്‍യാനെ അധിക്ഷേപിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ കാര്‍ട്ടൂണ്‍

$
0
0

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമാവുന്നു. കാര്‍ട്ടൂണിലൂടെ വംശീയാധിക്ഷേപമാണ് നടന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. തലപ്പാവ് ധരിച്ച ദരിദ്രകര്‍ഷകന്‍ പശുവിനൊപ്പം എലീറ്റ് സ്‌പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്നതാണ് കാര്‍ട്ടൂണ്‍. ക്ലബ്ബിനുള്ളിലുള്ളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തവായിക്കുകയാണ്. അവരുടെ മുഖത്ത് ഇന്ത്യക്കാരന്‍ വാതിലില്‍മുട്ടുന്നതിന്റെ അതൃപ്തി നിഴലിക്കുന്നുണ്ട്. ഇന്ത്യക്കാരന്‍ പശുവിനെമേച്ചു നടക്കുന്ന അപരിഷ്‌കൃതനാണെന്ന പാശ്ചാത്യരുടെ പൊതുധാരണയാണ് കാര്‍ട്ടൂണിലുള്ളതെന്നാണ് വിമര്‍ശം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കൂടുതല്‍ […]

The post മംഗള്‍യാനെ അധിക്ഷേപിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ കാര്‍ട്ടൂണ്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>