സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരെ കേസെടുക്കാനാകില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലിയാണ് നിയമോപദേശം നല്‍കിയത്. സൂര്യനെല്ലി പെണ്‍കുട്ടി ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പെണ്‍കുട്ടിയുടെ ആരോപണം പഴയതുതന്നെയാണ്. ഇക്കാര്യത്തില്‍ പുതിയ തെളിവുകളില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നാണ് ഡി.ജി.പിയുടെ നിയമോപദേശം. Summary in English: No case against P J Kurien in Suryanelli case The government of Kerala stated that a case [...]
The post പി.ജെ കുര്യനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം appeared first on DC Books.