കേരളത്തിലെ വ്യവസായ സമൂഹത്തിന് ഐസക്ക് ജോസഫ് കൊട്ടുകാപ്പള്ളി നല്‍കുന്ന സമ്മാനവും സേവനവുമാണ് ‘മികച്ച സംരംഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍’ എന്ന പുസ്തകമെന്ന് എം.ജി.യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന ഇരുപത്തൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി ‘മികച്ച സംരംഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സംരംഭകനാകാന്‍ മികച്ച ട്രെയിനിംഗ് ആവശ്യമാണ്. ഏത് പ്രതിസന്ധിയെയും മറികടന്ന് വ്യവസായ രംഗത്ത് വിജയം കൈവരിച്ച […]
The post ‘മികച്ച സംരംഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍’ പ്രകാശിപ്പിച്ചു appeared first on DC Books.