ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്ന വി.കെ. കൃഷ്ണമേനോന്‍ കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സാമൂതിരി കോളേജില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ചേര്‍ന്നു. പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച് അദ്ദേഹം ദേശിയപ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും ആനി ബസന്റ് ആരംഭിച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ബ്രിട്ടണിലെത്തിയ മേനോന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കൊണോമിക്‌സിലും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളെജിലും ഉപരിപഠനം നടത്തി. ഇതിനുശേഷം, പ്രശസ്തമായ മിഡില്‍ ടെംപിളില്‍ നിന്നും നിയമപഠനത്തിനായി ചേരുകയുണ്ടായി. […]
The post വി കെ കൃഷ്ണമേനോന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.