രാഷ്ട്രീയവും സാഹിത്യവും തമ്മില്‍ എത്രമാത്രം പൊരുത്തപ്പെടുമെന്ന ചോദ്യത്തിന് ഒരുപാട് പഴക്കമുണ്ട്. ശക്തമായ രാഷ്ട്രീയ വീക്ഷണങ്ങള്‍ എഴുത്തില്‍ കലര്‍ത്താതെ എഴുതുന്ന നിരവധി എഴുത്തുകാരായ രാഷ്ട്രീയക്കാരും നമുക്കുണ്ട്. അത്തരത്തിലുള്ള ഒരു സുപ്രധാന വ്യക്തിത്വമാണ് എറണാകുളം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി.തോമസിന്റേത്. രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാനുള്ള സിദ്ധി അദ്ദേഹത്തിന് ലഭിച്ചത് സ്വതസിദ്ധമായ നര്‍മ്മം കൊണ്ടാവണം. പ്രൊഫ. കെ.വി.തോമസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് കുമ്പളങ്ങി കാലിഡോസ്‌കോപ്പ്. ഇതിലൂടെ കടന്നുപോകുമ്പോള്‍ കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ ആത്മാവും ശരീരവും തൊട്ടറിയാന്‍ […]
The post നേരും നേരമ്പോക്കുകളുമായി കുമ്പളങ്ങി കാലിഡോസ്‌കോപ്പ് appeared first on DC Books.