ഒക്ടോബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് എല്ലാവര്‍ഷവും ലോക ആര്‍ക്കിട്ടെക്ച്ചര്‍ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ആര്‍ക്കിട്ടെക്ച്ചര്‍ ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 6ന് വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിട്ടെക്ച്ചര്‍ ആന്റ് ഡിസൈനില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ‘ബീയിങ് ആന്‍ ആര്‍ക്കിട്ടെക്റ്റ്’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടത്തുന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഐ.ഐ.എ കോട്ടയം ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് കെ. ഫിലിപ്പ് നയിക്കുന്ന ചര്‍ച്ചയില്‍ ഐ.ഐ.എ കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി ഷിന്റു ജോര്‍ജ്, കോട്ടയം ആര്‍.ഐ.ടി എഞ്ചിനീയറിങ് കോളജ് […]
The post ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിട്ടെക്ച്ചര്‍ ആന്റ് ഡിസൈനില്‍ ആര്‍ക്കിട്ടെക്ച്ചര്‍ ദിനാഘോഷം appeared first on DC Books.