തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനിടെ തന്നെ തലപ്പാവണിയിച്ച വ്യക്തി കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിനിടെ കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് രാജ്‌നാഥ് സിങ്ങിനെ തലപ്പാവണിയിച്ചത് വലിയ വിവാദമായിരുന്നു. 2008ല്‍ ഡിവൈഎഫ്‌ഐ നേതാവ് വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സന്തോഷാണു കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നു കേന്ദ്രമന്ത്രിയെ തലപ്പാവണിയിച്ചത്. കനത്ത സുരക്ഷാ വീഴ്ചയാണിതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും […]
The post തലപ്പാവണിയിച്ചത് പ്രതിയെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിങ് appeared first on DC Books.