കവിയും സാഹിത്യകാരനും വിവര്‍ത്തകനും അധ്യാപകനുമായിരുന്ന തിരുനല്ലൂര്‍ കരുണാകരന്‍ 1924 ഒക്ടോബര്‍ 8ന് കൊല്ലം ജില്ലയിലെ പെരിനാട് ജനിച്ചു. പി.കെ.പത്മനാഭനും എന്‍. ലക്ഷ്മിയുമായിരുന്നു മാതാപിതാക്കള്‍. എന്‍.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലും കൊല്ലം എസ്.എന്‍.കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. കൊല്ലം എസ്.എന്‍. കോളേജില്‍ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1954ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം.എ നേടി. ആ വര്‍ഷം തന്നെ കോളേജ് അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 1975ല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായി. 1981ല്‍ ഔദ്യോഗിക […]
The post തിരുനല്ലൂര്‍ കരുണാകരന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.