മോദി അനുകൂല പ്രസ്താവന നടത്തിയതിന്റെ പേരില്‍ ശശി തരൂര്‍ എംപിക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് കെപിസിസി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന ശശി തരൂരിന്റെ അഭിപ്രായ പ്രകടനവും അത് പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടാക്കിയ പ്രതികരണവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരം വൃണപ്പെടുത്തുന്ന നടപടിയാണ് ശശി തരൂര്‍ നിന്ന് ഉണ്ടായതെന്ന് […]
The post തരൂരിനെതിരെ കെപിസിസി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും appeared first on DC Books.