Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

തരൂരിനെതിരെ കെപിസിസി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും

മോദി അനുകൂല പ്രസ്താവന നടത്തിയതിന്റെ പേരില്‍ ശശി തരൂര്‍ എംപിക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് കെപിസിസി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന ശശി തരൂരിന്റെ...

View Article


ഓരോ അടരിലും പ്രണയവും ഭയവും കാമവും നിറഞ്ഞ കവിതകള്‍

ഉടലില്‍ നിന്ന് വേര്‍പെട്ടിട്ടും തുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയം പോലെ കവിതയില്‍ തുടിക്കുന്ന പെണ്ണിന്റെ ചോരയാണ് പ്രമുഖ തമിഴ് കവയിത്രി ലീന മണിമേഖലൈയുടെ കവിതകളെന്ന് സാറാ ജോസഫ് അഭിപ്രായപ്പെടുന്നു. ഓരോ...

View Article


ചങ്ങനാശ്ശേരിയുടെ ഹൃദയം തൊട്ട് പുസ്തകച്ചന്ത

ചങ്ങനാശ്ശേരിയില്‍ പുസ്തകങ്ങളുടെ വിരുന്നൊരുക്കി എത്തിയ ചങ്ങനാശ്ശേരി പുസ്തകച്ചന്തയ്ക്ക് തദ്ദേശവാസികളുടെ ഹൃദയംഗമമായ വരവേല്പ് ആദ്യദിനങ്ങള്‍ പിന്നിടുമ്പോള്‍ ശ്രേഷ്ഠകൃതികളും പുതിയ പുസ്തകങ്ങളും അടക്കമുള്ള...

View Article

ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത് ജയലളിതയുടെ അവസ്ഥ: വി.എസ്

അഴിമതികള്‍ ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ജയലളിതയുടെ അവസ്ഥയാണ് കാത്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. നികുതി വര്‍ധനവിനെതിരായ...

View Article

ഡോ. വി. പി. ഗംഗാധരന്റെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനാലാം ദിവസമായ ഒക്‌ടോബര്‍ 9ന് ഡോ. വി. പി. ഗംഗാധരന്‍ രചിച്ച ‘കാന്‍സര്‍ 100 ചോദ്യോത്തരങ്ങള്‍’, അദ്ദേഹം എഡിറ്റ് ചെയ്ത...

View Article


വിവര സാങ്കേതിക വളര്‍ച്ചയോടെ സര്‍ഗാത്മക കല നഷ്ടപ്പെട്ടെന്ന് കെ.എല്‍. മോഹനവര്‍മ്മ

വിവര സാങ്കേതിക വളര്‍ച്ചയോടെ സര്‍ഗാത്മക കല നഷ്ടപ്പെട്ടതായി കെ.എല്‍. മോഹനവര്‍മ്മ. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഇരുപത്തൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ചുള്ള...

View Article

ലോക തപാല്‍ ദിനം

ഒക്ടോബര്‍ 9 ലോകമെങ്ങും തപാല്‍ ദിനമായി ആചരിക്കുന്നു. 1874ല്‍ ബേണില്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ലോകമെങ്ങും തപാല്‍ ദിനമായി ആചരിച്ചു വരുന്നത്. 1969ല്‍...

View Article

ജോസൂട്ടിയുടെ കഥയുമായി ജീത്തു ജോസഫ്

ദ്യശ്യമെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മറ്റൊരു കുടുംബകഥയുമായി ജീത്തു ജോസഫ് എത്തുന്നു. ലൈഫ് ഓഫ് ജോസൂട്ടി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. മൈ ബോസ് എന്ന ചിത്രത്തിന് ശേഷം...

View Article


പൗലോ കൊയ്‌ലോ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍

വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുത്തു. പുസ്തകമേളയുടെ സി.ഇ.ഒ യുമായി അദ്ദേഹം നടത്തിയ സംഭാഷണത്തില്‍ ലോകത്തിന്റെ വിവിധ...

View Article


ഷഹീദ് ബാവ വധക്കേസ്: 9 പ്രതികള്‍ക്കും ജീവപര്യന്തം

സംസ്ഥാനത്തെ ആദ്യത്തെ സദാചാര കൊലപാതകക്കേസായ കൊടിയത്തൂര്‍ ഷഹീദ് ബാവ കൊലക്കേസില്‍ ഒന്‍പതു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. ഒന്ന്, മൂന്ന്, നാല് പ്രതികള്‍ 25, 000 രൂപയും, മറ്റു പ്രതികള്‍ 50, 000 രൂപയും പിഴ...

View Article

കൊച്ചി അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 12ന് സമാപിക്കും

അറബിക്കടലിന്റെ റാണിയ്ക്ക് വായനയുടേയും പുസ്തകങ്ങളുടേയും പുതുവസന്തം സമ്മാനിച്ചുകൊണ്ട് വിരുന്നെത്തിയ ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവത്തിനും സമാപനമാവുകയാണ്....

View Article

ഇന്ത്യ പ്രതികരിച്ചാല്‍ പാക്കിസ്ഥാന് താങ്ങനാകില്ലെന്ന് ജെയ്റ്റ്‌ലി

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വെടിവെപ്പ് അവസാനിപ്പിക്കാത്തപക്ഷം പാക്കിസ്ഥാന്‍...

View Article

വീട്ടമ്മമാര്‍ക്ക് ചില പൊടിക്കൈകള്‍

അണുകുടുംബങ്ങളില്‍ ഓഫീസ് ജോലിയും ഭക്ഷണം തയ്യാറാക്കലും വീടുവൃത്തിയാക്കലും ഉള്‍പ്പെടെ വീട്ടുകാര്യങ്ങളുമായി തിരക്കു പിടിച്ചോടുന്ന ഒരു വീട്ടമ്മയ്ക്ക് ഏറ്റവും വിലപിടിച്ച ഒന്നാണ് സമയം. ഭൂരിഭാഗം വീട്ടമ്മമാരെ...

View Article


സാഹിത്യ നൊബേല്‍ പാട്രിക് മൊദിയാനോക്ക്

സാഹിത്യത്തിനുള്ള 2014 നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് സാഹിത്യകാരനായ പാട്രിക് മൊദിയാനോയ്ക്ക്. ഫ്രാന്‍സില്‍ നിന്ന് നൊബേല്‍ പുരസ്‌കാരം നൊബേല്‍ സ്വന്തമാക്കുന്ന 11-ാമത്തെ വ്യക്തിയാണ് 69 കാരനായ മൊഡിയാനോ....

View Article

‘മറ്റൊരു യുദ്ധത്തിനു സാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’പ്രകാശിപ്പിക്കുന്നു

ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനഞ്ചാം ദിവസമായ ഒക്‌ടോബര്‍ 10ന് ഗസയുടെ ആന്‍ ഫ്രാങ്ക് എന്ന് ലോകം വിശേഷിപ്പിച്ച ഫറാ ബേക്കര്‍ എന്ന പെണ്‍കുട്ടിയുടെ...

View Article


കാന്‍സറിനെക്കുറിച്ച് കൂടതലറിയാന്‍ രണ്ട് പുസ്തകങ്ങള്‍

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്തുവരുന്ന ഇരുപത്തൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. കാന്‍സര്‍ : 101 ചോദ്യങ്ങളും ഉത്തരങ്ങളും, കാന്‍സര്‍ കുക്കറി...

View Article

സി. വി. ശ്രീരാമന്റെ ജന്മവാര്‍ഷിക ദിനം

പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ശ്രീരാമന്‍ 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന്...

View Article


ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവില്ല

കശ്മീരില്‍ പാക്കിസ്ഥാന്‍ ആക്രമണം തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു. ജമ്മുവിലെ സാംബ, പൂഞ്ച് അതിര്‍ത്തി ജില്ലകളിലെ ആക്രമണബാധിത പ്രദേശങ്ങളില്‍നിന്ന് നിരപരാധികളായ ഗ്രാമീണരുടെ...

View Article

കേവലമനുഷ്യന്റെ സ്വത്വാന്വേഷണങ്ങളും സംഭ്രമങ്ങളും

1970ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതിയായ ആള്‍ക്കൂട്ടം മുതല്‍ കേവലമനുഷ്യന്റെ സ്വത്വാന്വേഷണങ്ങളും സംഭ്രമങ്ങളുമാണ് ആനന്ദിന്റെ രചനാലോകത്തെ എന്നും പ്രശ്‌നവല്‍ക്കരിച്ചിട്ടുള്ളത്. നവീന മലയാള...

View Article

കേരള കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീക്ഷണം

കേരള കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കേരളാ കോണ്‍ഗ്രസ് അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് വിരുദ്ധരാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അധികാരം പങ്കിട്ടാല്‍ അന്നു പാര്‍ട്ടിയുടെ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>