ഉടലില്‍ നിന്ന് വേര്‍പെട്ടിട്ടും തുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൃദയം പോലെ കവിതയില്‍ തുടിക്കുന്ന പെണ്ണിന്റെ ചോരയാണ് പ്രമുഖ തമിഴ് കവയിത്രി ലീന മണിമേഖലൈയുടെ കവിതകളെന്ന് സാറാ ജോസഫ് അഭിപ്രായപ്പെടുന്നു. ഓരോ അടരിലും പ്രണയവും ഭയവും കാമവും നിറഞ്ഞു വിങ്ങിക്കൊണ്ടിരിക്കുന്ന ശക്തമായ കവിതകളില്‍ തമിഴകത്തിന്റെ ഉടലും ഉയിരും പുതുലോകത്തോടുരസുന്ന ചിലമ്പൊച്ചകളുണ്ടെന്ന് സാറ ടീച്ചര്‍ പറയുന്നു. ആ ചിലമ്പൊച്ചകളെ കണ്ണകി താളം എന്ന് ടീച്ചര്‍ വിളിക്കുന്നു. ചലച്ചിത്ര സംവിധായിക കൂടിയായ ലീന മണിമേഖലൈ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെയും രാമേശ്വരത്തെ മുക്കുവരുടെയും ഈഴം യുദ്ധകാലത്തെ […]
The post ഓരോ അടരിലും പ്രണയവും ഭയവും കാമവും നിറഞ്ഞ കവിതകള്‍ appeared first on DC Books.