Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിവര സാങ്കേതിക വളര്‍ച്ചയോടെ സര്‍ഗാത്മക കല നഷ്ടപ്പെട്ടെന്ന് കെ.എല്‍. മോഹനവര്‍മ്മ

$
0
0

വിവര സാങ്കേതിക വളര്‍ച്ചയോടെ സര്‍ഗാത്മക കല നഷ്ടപ്പെട്ടതായി കെ.എല്‍. മോഹനവര്‍മ്മ. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഇരുപത്തൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്‌കാരികോത്സവത്തോടനുബന്ധിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു കലാരൂപത്തിന്റെയും മാറ്റം അനിവാര്യമായിരിക്കെ അതു സംഭവിക്കും. എഴുത്തിന്റെ എല്ലാ അവസ്ഥകള്‍ക്കും, കഥയ്ക്കായാലും നോവലിനായാലും വിവരസാങ്കേതികയുടെ പുതു മാതൃകകള്‍ വരുന്നതോടെ തനിമ എന്നത് മറ്റൊന്നായി അടയാളപ്പെടുത്തുന്നു. കുത്തിയിരുന്ന് കടലാസും പേനയുമായി എഴുതുന്നവരുടെ കാലം കഴിഞ്ഞു. ഞാന്‍തന്നെ ഇപ്പറഞ്ഞ സാമഗ്രികകള്‍ തൊട്ടിട്ട് പത്തു പന്ത്രണ്ട് കൊല്ലം കഴിഞ്ഞു. […]

The post വിവര സാങ്കേതിക വളര്‍ച്ചയോടെ സര്‍ഗാത്മക കല നഷ്ടപ്പെട്ടെന്ന് കെ.എല്‍. മോഹനവര്‍മ്മ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>