Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഡോ. വി. പി. ഗംഗാധരന്റെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

$
0
0

ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനാലാം ദിവസമായ ഒക്‌ടോബര്‍ 9ന് ഡോ. വി. പി. ഗംഗാധരന്‍ രചിച്ച ‘കാന്‍സര്‍ 100 ചോദ്യോത്തരങ്ങള്‍’, അദ്ദേഹം എഡിറ്റ് ചെയ്ത ‘കാന്‍സര്‍ കുക്കറി ബുക്ക്’ എന്നീ രണ്ടു പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ, പ്രൊഫ. എം.കെ സാനു, ഡോ. വി. പി. ഗംഗാധരന്‍, പ്രിയ എ.എസ്, ഡോ. ലിസ്സി ക്ലീറ്റസ്, രൂപ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.  

The post ഡോ. വി. പി. ഗംഗാധരന്റെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>