സംസ്ഥാനത്തെ ആദ്യത്തെ സദാചാര കൊലപാതകക്കേസായ കൊടിയത്തൂര്‍ ഷഹീദ് ബാവ കൊലക്കേസില്‍ ഒന്‍പതു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. ഒന്ന്, മൂന്ന്, നാല് പ്രതികള്‍ 25, 000 രൂപയും, മറ്റു പ്രതികള്‍ 50, 000 രൂപയും പിഴ നല്‍കണമെന്നും കോടതി വിധിച്ചു. എരഞ്ഞിപ്പാലത്തെ സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2011 നവംബര്‍ 9ന് അര്‍ധരാത്രിയില്‍ കൊടിയത്തൂരിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഷഹീദ് ബാവയെ നാട്ടുകാരായ ഒരുസംഘം യുവാക്കള്‍ നടുറോഡിലിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മക്കയില്‍ ജോലി […]
The post ഷഹീദ് ബാവ വധക്കേസ്: 9 പ്രതികള്‍ക്കും ജീവപര്യന്തം appeared first on DC Books.









