Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കൊച്ചി അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 12ന് സമാപിക്കും

$
0
0

അറബിക്കടലിന്റെ റാണിയ്ക്ക് വായനയുടേയും പുസ്തകങ്ങളുടേയും പുതുവസന്തം സമ്മാനിച്ചുകൊണ്ട് വിരുന്നെത്തിയ ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയും സാംസ്‌കാരികോത്സവത്തിനും സമാപനമാവുകയാണ്. ജനപിന്തുണയിലും പങ്കാളിത്തത്തിലും ചരിത്രം തിരുത്തിക്കുറിച്ച പുസ്തകമേള ഒക്ടോബര്‍ 12ന് സമാപിക്കും. ഇന്ത്യയിലും വിദേശത്തമുള്ള 500ല്‍പ്പരം പ്രസാധകരുടെ പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരുന്നത്. പെന്‍ഗ്വിന്‍, റാന്‍ഡം ഹൗസ്, ഹാപ്പര്‍ കോളിന്‍സ്, ഓറിയന്റ് പേപ്പര്‍ ബാക്ക്, വൈലി, ഓക്‌സ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്, കേംബ്രിഡ്ജ് യൂണിവേഴ്സ്റ്റി പ്രസ്, സേജ് പബ്ലിക്കേഷന്‍സ്, ഹാഷെറ്റ് തുടങ്ങി മുഖ്യപ്രസാധകരുടെ പുസ്തകങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. […]

The post കൊച്ചി അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 12ന് സമാപിക്കും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>