പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ശ്രീരാമന്‍ 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. ബാല്യവും പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏഴു വര്‍ഷം ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥികളെ കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1988 […]
The post സി. വി. ശ്രീരാമന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.