എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്തുവരുന്ന ഇരുപത്തൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് രണ്ട് പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. കാന്‍സര്‍ : 101 ചോദ്യങ്ങളും ഉത്തരങ്ങളും, കാന്‍സര്‍ കുക്കറി എന്നിവയാണ് അവ. ഇരു പുസ്തകങ്ങളും രചിച്ചത് ഡോ. വി. പി. ഗംഗാധരന്‍ ആണ്. കാന്‍സര്‍ : 101 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പുസ്തകം പ്രൊഫ. എം. കെ. സാനു ഹൈബി ഈഡന്‍ എം.എല്‍.എയ്ക്ക് നല്‍കി പ്രകാശിച്ചപ്പോള്‍ എന്ന പുസ്തകം പ്രിയ എ. എസ്് രൂപ ജോര്‍ജിന നല്‍കി പ്രകാശിപ്പിച്ചു. ഡോ. […]
The post കാന്‍സറിനെക്കുറിച്ച് കൂടതലറിയാന്‍ രണ്ട് പുസ്തകങ്ങള്‍ appeared first on DC Books.