അശ്വതി ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാനിടവരും. ധാരാളം പണം വന്നുചേരാനുള്ള സാധ്യതയുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കില്ല. നിയമപരമായ കാര്യങ്ങളില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനനഷ്ടത്തിനു സാദ്ധ്യത. സാമ്പത്തിമേഖലയില്‍ പ്രര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം കുറയും. ഭരണി ശാരീരികമായി അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകു. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. ഉയര്‍ന്ന സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 12 മുതല്‍ 18 വരെ ) appeared first on DC Books.