പത്രപ്രവര്‍ത്തനം, സാഹിത്യം, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എന്‍.വി. കൃഷ്ണവാരിയര്‍ 1916 മെയ് 13 ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് ജനിച്ചത്. വല്ലച്ചിറ പ്രൈമറി സ്‌കൂള്‍, പെരുവനം സംസ്‌കൃത സ്‌കൂള്‍, തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഗവേഷണവും പൂര്‍ത്തിയാക്കി. വിവിധ ഹൈസ്‌കൂളുകളില്‍ അധ്യാപകനായിരുന്ന വാരിയര്‍ 1942ല്‍ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. ഒളിവില്‍ പോകുകയും ‘സ്വതന്ത്ര ഭാരതം’ എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് […]
The post എന്‍.വി. കൃഷ്ണവാര്യരുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.