ജയലളിത അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ആവശ്യം. പാര്‍ട്ടി അംഗമായ കെ.രാമ സുബ്രഹ്മണ്യനാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്...
View Articleകൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍
ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യുസഫ്‌സായിക്കും സമാധാനത്തിനുള്ള നൊബേല്‍...
View Articleആടിപ്പാടി രസിക്കാന്‍ തേനൂറും കവിതകള്‍
‘ആരാണാരാണപ്പൂപ്പന്‍ പുഞ്ചിരിതൂകുന്നപ്പൂപ്പന്‍ മുണ്ടു പുതച്ചോരപ്പൂപ്പന്‍ കഷണ്ടിയുള്ളോരപ്പൂപ്പന്‍ പല്ലില്ലാത്തോരപ്പൂപ്പന്‍ കണ്ണടവച്ചോരപ്പൂപ്പന്‍ വടിയൂന്നുന്നോരപ്പൂപ്പന്‍ നമ്മുടെ ഗാന്ധിയപ്പൂപ്പന്‍’...
View Articleഎയര്‍സെല്‍ –മാക്‌സിസ് കേസില്‍ ചിദംബരം പ്രതിയോയെന്ന് സുപ്രീം കോടതി
എയര്‍സെല്‍ – മാക്‌സിസ് വിവാദത്തില്‍ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന് സുപ്രീംകോടതി. കേസിന്റെ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം...
View Article18 പുരാണങ്ങള്‍ പ്രകാശിപ്പിക്കുന്നു
ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാംസ്‌കാരികോത്സവത്തിന്റെയും പതിനാറാം ദിവസമായ ഒക്‌ടോബര്‍ 11ന് ഡി സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഗ്രന്ഥമായ 18 പുരാണങ്ങള്‍ പ്രകാശിപ്പിക്കും. കൂടാതെ...
View Articleപുസ്തകമേളയെ ചൂടു പിടിപ്പിച്ച് ഒരു സംവാദം
സമാധാനം എന്നത് ആയുധങ്ങള്‍ നിശ്ശബ്ദമാക്കപ്പെട്ട അവസ്ഥ മാത്രമല്ല, മനുഷ്യസമൂഹങ്ങള്‍ക്ക് നീതിപൂര്‍വ്വം ജീവിക്കാന്‍ കഴിയുന്ന അവസ്ഥ സംജാതമാകുന്നതു കൂടിയാകണമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടു....
View Articleചങ്ങമ്പുഴയുടെ ജന്മവാര്‍ഷിക ദിനം
പ്രസിദ്ധ മലയാള കവി ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്തു വീട്ടില്‍ നാരായണ മേനോന്റെയും മകനായി 1911 ഒക്ടോബര്‍ 11ന് ജനിച്ചു....
View Articleകാപട്യമില്ലാത്ത കൊച്ചു ഹൃദയങ്ങളുടെ കഥ
കര്‍ണ്ണാടകത്തിലെ ഗ്രാമീണ ജീവിതത്തിന്റെ വാസ്തവികവും സൂക്ഷ്മവുമായ ചിത്രീകരണങ്ങളാലാണ് ശ്രീകൃഷ്ണ ആലനഹള്ളിയുടെ രചനകള്‍ കന്നഡ സാഹിത്യത്തിലെ മണിമുത്തുകളായി രേഖപ്പെടുത്തപ്പെട്ടത്. മനുഷ്യായുസ്സിന്റെ പകുതി പോലും...
View Articleസൂഫി ഇനി ബംഗാളിയില്‍ കഥ പറയും
വാക്കുകളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ തിരുത്തുന്ന ഭാഷയിലൂടെ രണ്ട് സംസ്‌കൃതികളുടെ സമന്വയത്തിന്റെ കഥ പറഞ്ഞ സൂഫി പറഞ്ഞ കഥ എന്ന നോവല്‍ ഇനി ബംഗാളി വായനക്കരെയും തേടിയെത്തും. കെ.പി.രാമനുണ്ണിയുടെ ഈ പ്രശസ്ത...
View Articleപുസ്തകമേളയും സാംസ്‌കാരികോത്സവവും ഒക്ടോബര്‍ 12ന് സമാപിക്കും
എല്ലാത്തരം വായനക്കാരെയും ആകര്‍ഷിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍, സാംസ്‌കാരിക പരിപാടികളിലെ പ്രമുഖരുടെയും പ്രശസ്തരുടെയും സാന്നിധ്യം, ചൂടേറിയ സംവാദങ്ങള്‍, വായിക്കാനും സ്വന്തമാക്കാനും ആഗ്രഹിച്ച...
View Articleവെടിയേറ്റുവീണിട്ടും തളരാത്ത മലായയുടെ ജീവിതം
പോയിന്റ് ബ്ലാങ്കില്‍ നിന്നുതിര്‍ത്ത വെടിയുണ്ടകള്‍ തകര്‍ത്ത ശരീരം തുന്നിക്കൂട്ടി, മുഖാമുഖം വന്നുനിന്ന മരണത്തെ തോല്പിച്ച് വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച മലാല യൂസുഫ് സായിയുടെ മുഖത്തിന്...
View Articleകെ ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ്
വനിതാ ആരാച്ചാരുടെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ച ആരാച്ചാര്‍ എന്ന നോവലിലൂടെ കെ ആര്‍ മീരയ്ക്ക് ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ്. വയലാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. എം കെ സാനുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്....
View Articleകൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി വിഎസ്
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിമതരാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. സംഭവത്തിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്...
View Articleകശ്മീരില്‍ വീണ്ടും പാക്ക് വെടിവെയ്പ്
ഒരു ദിവസത്തെ ഇടവേളക്കു ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി രക്ഷാസേനയുടെ പോസ്റ്റുകള്‍ക്ക് നേരെയാണ് വീണ്ടും വെടിവെപ്പുണ്ടായത്....
View Article18 പുരാണങ്ങള്‍ സാധ്യമാക്കാന്‍ ഡി സി ബുക്‌സിനു മാത്രമേ കഴിയൂ: ഡോ. എം ലീലാവതി
സംസ്‌കൃതത്തില്‍ മാത്രം ലഭ്യമായ 18 പുരാണങ്ങള്‍ മലയാളം പോലെ ഒരു പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സിനു മാത്രമേ കഴിയുകയുള്ളെന്ന് ഡോ. എം. ലീലാവതി. ഇരുപത്തിയൊന്നാമത് ഡി സി അന്താരാഷ്ട്ര...
View Articleഎന്‍.വി. കൃഷ്ണവാര്യരുടെ ചരമവാര്‍ഷിക ദിനം
പത്രപ്രവര്‍ത്തനം, സാഹിത്യം, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എന്‍.വി. കൃഷ്ണവാരിയര്‍ 1916 മെയ് 13 ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് ജനിച്ചത്. വല്ലച്ചിറ...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 12 മുതല്‍ 18 വരെ )
അശ്വതി ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാനിടവരും. ധാരാളം പണം വന്നുചേരാനുള്ള സാധ്യതയുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍...
View Articleകിഷോര്‍ കുമാറിന്റെ ചരമവാര്‍ഷിക ദിനം
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ ഗായകനും ഹാസ്യനടനുമായിരുന്ന കിഷോര്‍ കുമാര്‍ 1929 ഓഗസ്റ്റ് 4നാണ് ജനിച്ചത്. അഭാസ് കുമാര്‍ ഗാംഗുലി എന്നാണ് യഥാര്‍ത്ഥ പേര്. ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്,...
View Articleജെ.സി.ഡാനിയേല്‍ പുരസ്‌കാരം: ക്ഷണക്കത്തില്‍ ജേതാവിന്റെ പേരില്ല!
ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരച്ചടങ്ങിന്റെ ക്ഷണക്കത്തില്‍ പുരസ്‌കാര ജേതാവായ എം.ടി. വാസുദേവന്‍ നായരുടെ പേരില്ലാത്തതിനാല്‍ ചലച്ചിത്ര അക്കാദമി പുതിയ വിവാദത്തില്‍. തെറ്റു തിരുത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍...
View Articleജയലളിതയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷയനുഭവിക്കുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ തമിഴ്‌നാട് ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക. തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍...
View Article