കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്ര സംഘടന തള്ളി. ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച ഐക്യരാഷ്ട്ര സംഘടന പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെന്നും പറഞ്ഞു. കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന ഭാഗമായിട്ടാണ് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്തയച്ചത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി് കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കത്തില്‍ പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷ, വിദേശകാര്യ വിഷയങ്ങളില്‍ പാക്ക് പ്രധാനമന്ത്രി നവാസ് […]
The post കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം യു.എന്‍ തള്ളി appeared first on DC Books.