Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കാന്‍സര്‍ രംഗത്തെ പ്രവര്‍ത്തനത്തിന് ഡോ. ചിത്രതാരയ്ക്ക് ദേശീയ പുരസ്‌കാരം

ഗ്രാമീണ മേഖലയില്‍ കാന്‍സര്‍ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് നല്‍കുന്ന ഡോ. ഡുരു ഷാ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ലേക് ഷോര്‍ ആശുപത്രിയിലെ കാന്‍സര്‍ സര്‍ജന്‍ ഡോ. കെ ചിത്രതാരയ്ക്ക്. ഫെഡറേഷന്‍ ഓഫ്...

View Article


ടൈറ്റാനിയം അഴിമതിക്കേസ്: സ്‌റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി

ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണത്തിനു നല്‍കിയ സ്‌റ്റേ ഹൈക്കോടതി നീട്ടി. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേയാണ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്....

View Article


സി.രാധാകൃഷ്ണന്റെ ശ്രദ്ധേയമായ കഥകള്‍ ഒറ്റപ്പുസ്തകത്തില്‍

മലയാളിയുടെ വായനയിലേക്ക് പുഴയും ആകാശവും ശാസ്ത്രയുക്തിയും ഒരുപോലെ സമന്വയിപ്പിച്ച എഴുത്തുകാരനാണ് സി.രാധാകൃഷ്ണന്‍. എഴുത്തിന്റെ എല്ലാ ക്ലാസ്സ് വിഭജനങ്ങള്‍ക്കും അതീതനായി എല്ലാത്തരം വായനക്കാര്‍ക്കും...

View Article

ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ രാഗവും രാഗനഷ്ടവും

ഹ്രസ്വമായ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞ ഒരു കലാകാരന്റെയും കലാകാരിയുടെയും രാഗവും രാഗനഷ്ടാനന്തര ജീവിതവും ഇതിവൃത്തമായി സ്വീകരിച്ച നോവലാണ് ലതാലക്ഷ്മി രചിച്ച തിരുമുഗള്‍ബീഗം. മകനും മകളും, പ്രണയിയും...

View Article

ശശി തരൂരിനെതിരെ അച്ചടക്കനടപടി

നരേന്ദ്ര മോദിയെ പ്രശംസിച്ച സംഭവത്തില്‍ ഡോ. ശശി തരൂര്‍ എംപിക്കെതിരേ അച്ചടക്കനടപടി. എഐസിസി വക്താവ് സ്ഥാനത്തുനിന്നും തരൂരിനെ നീക്കിയതായി അറിയിച്ച് എഐസിസി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. കെപിസിസി നല്‍കിയ...

View Article


ഗസയുടെ ആന്‍ഫ്രാങ്കിന്റെ ജീവിതവും ട്വീറ്റുകളും

കുശുമ്പും കുന്നായ്മയും പങ്കുവയ്ക്കാനുള്ള ഇടം മാത്രമായി സോഷ്യല്‍ മീഡിയകളെ കണ്ടവരുടെ ഇടയിലേയ്ക്കാണ് തന്റെ രാഷ്ട്രീയവും സാമൂഹിക കാഴ്ച്ചപ്പാടുകളും വ്യക്തമാക്കിക്കൊണ്ട് ഫറ ബക്കര്‍ എന്ന പലസ്തീന്‍ പെണ്‍കുട്ടി...

View Article

ലോക മേന്മാദിനം

എല്ലാ വര്‍ഷവും ഒക്‌ടോബര്‍ പതിനാല് ലോക മേന്മാ ദിനമായി ആചരിച്ചുവരുന്നു. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി 1946 ഒക്ടോബര്‍ 14ന് ലണ്ടനില്‍ 25 രാജ്യങ്ങളിലെ പ്രതിനിധികള്‍...

View Article

ഹുദ്ഹുദ്: തീരങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമം

ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ തീവ്രതയടങ്ങിയെങ്കിലും ആന്ധ്ര, ഒഡീഷ തീരത്തെ ജനജീവിതം പാടെ സ്തംഭിച്ചു. ചുഴലിക്കാറ്റുണ്ടാക്കിയ അപകടങ്ങളില്‍ 22 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയില്‍ 320...

View Article


മികച്ച സംരംഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍

സിഡ്‌കോയില്‍ നിന്നും ബാങ്കില്‍ നിന്നും വായ്പയെടുത്തും അടുത്ത സുഹൃത്തുക്കളെ പങ്കാളിയാക്കിയുമാണ് ഐസക് ജോസഫ് കൊട്ടുകാപ്പള്ളി ചെരുപ്പ് നിര്‍മ്മാണം എന്ന ബിസിനസ്സിലേക്ക് കടക്കുന്നത്. ഒഴുക്കിനെതിരെ നീന്തിയും...

View Article


മുല്ലപ്പെരിയാര്‍: പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ സുര്‍ക്കിയുടെ സാന്നിധ്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളത്തില്‍ സുര്‍ക്കിയുടെ സാന്നിധ്യമുണ്ടെന്ന് പരിശോധനാഫലം. അണക്കെട്ടിലെ 10, 11 ബ്ലോക്കുകളില്‍ ഉണ്ടായിരുന്നു ചോര്‍ച്ചയ്ക്ക്...

View Article

വികൃതി രാമന്റെ കഥകള്‍

നന്നേ ചെറുപ്പത്തിലാണ് വൃകൃതിരാമന്‍ മനയ്ക്കലെത്തിയത് അച്ഛന്‍ നമ്പൂതിരിയുടെ തോട്ടത്തില്‍ ഒരു മരക്കൊമ്പില്‍ അവനും അമ്മയും ഇരിക്കുകയായിരുന്നു. പെട്ടന്നാണ് മനയ്ക്കലെ പണിക്കാര്‍ തോട്ടത്തിലേക്കു വന്നത്...

View Article

കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം യു.എന്‍ തള്ളി

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്ര സംഘടന തള്ളി. ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച ഐക്യരാഷ്ട്ര സംഘടന...

View Article

ഒ.എന്‍.വിയുടെ കാവ്യലോകത്തിലെ മണിമുത്തുകള്‍

ഒ.എന്‍.വി. കുറുപ്പിന്റെ കാവ്യലോകത്തിലെ ഏതാനും കവിതകള്‍ സമാഹരിച്ച് പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകമാണ് കടല്‍ ശഖുകള്‍. പുരാവൃത്തം, സ്വാതിതന്‍ നഗരത്തില്‍, കണ്ണേ മടങ്ങുക, ഒരു പുഴയുടെ ഹംസഗാനം തുടങ്ങിയ 31...

View Article


ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കി: സിപിഎം

ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിച്ചത് തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം അടവുനയരേഖ. ഘടകകക്ഷികളുമായുള്ള വിഷയങ്ങളിലും ബദല്‍മുന്നണി രൂപീകരിണത്തിലും പാര്‍ട്ടിയ്ക്ക് വീഴ്ച വന്നു. ജനകീയ അടിത്തറ...

View Article

എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം 1931 ഒക്ടോബര്‍ 15നു തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. പ്രഗല്‍ഭനായ മിസൈല്‍...

View Article


മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കും ഹരിയാണ നിയമസഭയിലെ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്....

View Article

റിച്ചാര്‍ഡ് ഫ്‌ളാനഗന് മാന്‍ ബുക്കര്‍ പ്രൈസ്

ഓസ്‌ട്രേലിയന്‍ സാഹിത്യകാാരന്‍ റിച്ചാര്‍ഡ് ഫ്‌ളാനഗന് ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. രണ്ടാം ലോക യുദ്ധം പ്രമേയമായ ദ നാരോ റോഡ് ടു ദ ഡീപ്പ് നോര്‍ത്ത് എന്ന നോവലാണ് പുരസ്‌കാരം. മനുഷ്യന്റെ സഹനവും...

View Article


ശ്രീബാലയുടെ ചിത്രത്തില്‍ ദിലീപും സുഹാസിനിയും

സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയും ചെറുകഥാകൃത്തുമായ ശ്രീബാല.കെ.മേനോന്‍ സ്വതന്ത്ര സംവിധായികയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ സുഹാസിനിയും അവതരിപ്പിക്കുന്നു. സിനിമയുടെ...

View Article

ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധസമീപനമെന്ന് നിതിന്‍ ഖഡ്കരി

സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി രംഗത്ത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് വികസനവിരുദ്ധസമീപനമാണെന്ന് നിതിന്‍ ഖഡ്കരി കുറ്റപ്പെടുത്തി. നിക്ഷേപകരെ...

View Article

പി.ജെ.ജെ.ആന്റണിയുടെ ഏറ്റവും പുതിയ കഥകള്‍

മുടങ്ങാതെ പത്രം വായിക്കുകയും അത്യാവശ്യം ടെലിവിഷന്‍ കാണുകയും ചെയ്യുന്ന ഒരു സാദാ മലയാളി ചിന്തിക്കുന്നത് മാത്രമേ അയാളും ചിന്തിച്ചുള്ളൂ. ഭക്തിയുടെ പേരില്‍ നടക്കുന്ന ചില വ്യവസായങ്ങളെക്കുറിച്ച്… അറിവ്,...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>