നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളിലേക്കും ഹരിയാണ നിയമസഭയിലെ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമണിക്കൂറില്‍ പോളിങ് മന്ദഗതിയിലാണ്. പഞ്ചകോണമത്സരം മല്‍സരം നടക്കുന്ന മഹാരാഷ്ട്രയില്‍ എട്ടേകാല്‍ കോടി വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ ഒക്ടോബര്‍ 15ന് പോളിംഗ് ബൂത്തിലെത്തുന്നത്. 4120 സ്ഥാനാര്‍ഥികളാണ് ഇവിടെ മല്‍സരരംഗത്തുള്ളത്. നിയമസഭയ്‌ക്കൊപ്പം ബീഡ് മണ്ഡലത്തിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ത്രികോണ മല്‍സരം നടക്കുന്ന ഹരിയാനയില്‍ ആകെയുള്ള 90 മണ്ഡലങ്ങളിലായി 1351 സ്ഥാനാര്‍ഥികളാണ് ജനവിധി […]
The post മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് appeared first on DC Books.