ഓസ്‌ട്രേലിയന്‍ സാഹിത്യകാാരന്‍ റിച്ചാര്‍ഡ് ഫ്‌ളാനഗന് ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. രണ്ടാം ലോക യുദ്ധം പ്രമേയമായ ദ നാരോ റോഡ് ടു ദ ഡീപ്പ് നോര്‍ത്ത് എന്ന നോവലാണ് പുരസ്‌കാരം. മനുഷ്യന്റെ സഹനവും സൗഹൃദവും പ്രണയവും പങ്കുവെക്കുന്ന അസാധാരണമായ അനുഭവമാണ് ദി നാരോ റോഡ് ടു ദ ഡീപ് നോര്‍ത്തെന്ന് ജൂറി അഭിപ്രായപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനിലെ ജയിലില്‍ തടവുകാരനായി കഴിയവെ പിതാവ് അനുഭവിച്ച പീഡനങ്ങളെക്കുറിച്ചാണ് നോവലില്‍ ഫ്‌ളാനഗന്‍ പറയുന്നത്. തായ്‌ലാന്‍ഡ് – ബര്‍മ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി […]
The post റിച്ചാര്‍ഡ് ഫ്‌ളാനഗന് മാന്‍ ബുക്കര്‍ പ്രൈസ് appeared first on DC Books.