മലയാളത്തിലെ കവിക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കവിയാണ് ഇന്ദിരാദേവി. അന്താരാഷ്ട്ര പ്രശസ്തിയുള്ള ചിത്രകാരനും ഇന്ദിരയുടെ സഹോദരനും ആയ നാരോ എന്ന നരേന്ദ്രന്‍ ഇന്ദിരയുടെ കവിതകളെ ആസ്പദമാക്കി ഒരുക്കിയ ചിത്രപരമ്പരയിലൂടെ ലോകമെങ്ങും ഇന്ദിര ശ്രദ്ധേയയായി. ഇരുപതില്പരം ഭാഷകളിലേക്ക് അവരുടെ കവിതാപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇത്രയൊക്കെ ആയിട്ടും അവരുടെ സ്വകാര്യ ജീവിതം വായനക്കാര്‍ അറിയാതിരിക്കാന്‍ ഇന്ദിരാദേവി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പേരിന്റെയും പ്രശസ്തിയുടെയും അനേകവര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചാനല്‍ പരിപാടിയില്‍ ഇന്ദിരാദേവി മനസ്സ് തുറന്നു. തനിക്ക് കാവേരി എന്നൊരു മകളുണ്ടെന്നും അവള്‍ ദത്തുപുത്രിയല്ലെന്നും […]
The post സഹോദരന്റെ കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തിയ സ്ത്രീ appeared first on DC Books.