ആധുനിക കവിത്രയങ്ങളിലൊരാളും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോള്‍ നാരായണമേനോന്‍ 1878 ഒക്ടോബര്‍ 16ന് തിരൂരിനു സമീപം കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്‌കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരില്‍ നിന്ന് തര്‍ക്കം പഠിച്ചു. 1905ല്‍ തുടങ്ങിയ വാല്മീകി രാമായണ വിവര്‍ത്തനം 1907ല്‍ പൂര്‍ത്തിയാക്കി. 1908ല്‍ ഒരുരോഗബാധയെതുടര്‍ന്ന് ബധിരനായി. 19153ല്‍ ചിത്രയോഗം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെന്നൈ (1927), കല്‍ക്കത്ത (1928) സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1922ല്‍ വെയില്‍സ് രാജകുമാരന്‍ നല്‍കിയ പട്ടും […]
The post വള്ളത്തോളിന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.