ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യയുടെ വിജയക്കുതിപ്പിന്റെ കഥ അക്ഷരങ്ങളിലേക്കാവഹിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ മംഗള്‍യാന്‍ എന്ന പുസ്തകമാണ് കഴിഞ്ഞയാഴ്ച പുസ്തകവിപണിയില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. നിരവധി ശാസ്തഗ്രന്ഥങ്ങളിലൂടെ ശ്രദ്ധേയനായ ഡോ. ജോര്‍ജ്ജ് വര്‍ഗീസ് രചിച്ച മംഗള്‍യാന്‍ പുറത്തിറങ്ങിയ നാള്‍ മുതല്‍ വായനക്കാര്‍ക്ക് പ്രിയങ്കരമാണ്. ബെന്യാമിന്റെ ഇരട്ട നോവലുകള്‍ വായനക്കാരുടെ ആകര്‍ഷണകേന്ദ്രമായി തുടരുന്നു. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഈ പുസ്തകങ്ങളാണ്. ഡോ. ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം, കഥകള്‍ കെ.ആര്‍.മീര, മീരയുടെ തന്നെ ആരാച്ചാര്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മീരയുടെ നോവെല്ലകള്‍, […]
The post പുസ്തക വിപണിയിലും കുതിക്കുന്ന മംഗള്‍യാന്‍ appeared first on DC Books.