വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങി. ഒരു വിഭാഗം ആള്‍ക്കാരുടെ പ്രതിഷേധത്തിനിടയിലാണ് സ്‌കൂള്‍ തുറന്നത്. കേസില്‍ കോടതി വിധി വന്നശേഷമേ സ്‌കൂള്‍ തുറക്കാന്‍ പാടുള്ളൂ എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒക്ടോബര്‍ 15ന് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്. കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സ്‌കൂള്‍ തുറക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു […]
The post പട്ടിക്കൂട് വിവാദം: ജവഹര്‍ സ്‌കൂള്‍ തുറന്നു appeared first on DC Books.