മുപ്പത് ശതമാനം കാന്‍സര്‍ രോഗങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് കഴിക്കുന്ന ഭക്ഷണവുമായാണ്. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലായ്മയും കാന്‍സറുണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ് കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാനമാര്‍ഗ്ഗം. കാന്‍സറിനെ തടയാന്‍ കഴിവുള്ള ഘടകങ്ങള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനു സഹായകമായ പുസ്തകമാണ് കാന്‍സര്‍ കുക്കറി. കാന്‍സറിനെതിരെ പൊരുതാനുള്ള ഇച്ഛാശക്തി അനായേസേന ആര്‍ജ്ജിച്ചെടുക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് കാന്‍സര്‍ കുക്കറി എന്ന പുസ്തകത്തിന്റെ ആദ്യഭാഗത്തുള്ളത്. കാന്‍സര്‍ വരാതിരിക്കാന്‍ വളര്‍ത്തിയെടുക്കേണ്ട ഭക്ഷണശീലങ്ങള്‍ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിന്റെ […]
The post ഭക്ഷണത്തിലൂടെ കാന്‍സറിനെ പ്രതിരോധിക്കാം appeared first on DC Books.