രാജ്യത്ത് വ്യവസായ വികസനത്തിന് അനുയോജ്യമായ അന്തരീഷം സൃഷ്ടിക്കുന്നതിന് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴില്‍ നിയമം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്ന ശ്രമേവ ജയതേ യോജന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായികളുടെയല്ല, തൊഴിലാളികളുടെ കാഴ്ചപ്പാടിലൂടെ വേണം തൊഴില്‍ പ്രശ്‌നങ്ങള്‍ കാണേണ്ടത്. യന്ത്രങ്ങളുടെ സഹായമില്ലാതെ ജോലി ചെയ്യുന്നവരോടുള്ള സമീപനം ജനങ്ങള്‍ മാറ്റണം. മേക് ഇന്‍ ഇന്ത്യ വിജയകരമാകണമെങ്കില്‍ വ്യാപാരം എളുപ്പമാകണം, ഇതിന് തൊഴില്‍ നിയമങ്ങളില്‍ കാതലായ പരിഷ്‌കരണം ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ശ്രം സുവിധ എന്ന […]
The post തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം: നരേന്ദ്ര മോദി appeared first on DC Books.