ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാനസികമായും ശാരീരികമായും പ്രധാനപ്പെട്ട കാലഘട്ടമാണ് കൗമാരം. ശാരീരിക മാനസിക മാറ്റങ്ങള്‍ക്ക് പുറമേ വൈകാരികമായ ഒട്ടനവധി പ്രശ്‌നങ്ങളും അവരില്‍ ഉടലെടുക്കുന്നു. രക്ഷിതാക്കളില്‍ നിന്ന് പതിയെ പതിയെ അകലുന്ന അവര്‍ സമപ്രായക്കാരുമായി കൂടുതല്‍ അടുക്കുന്നു. അതിനാല്‍ തന്നെ മാതാപിതാക്കള്‍ക്ക് കുട്ടികളിലുള്ള നിയന്ത്രണം നഷ്ടമാകാന്‍ തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കനത്ത വെല്ലുവിളിയാണ് നമ്മുടെ കൗമാരക്കാര്‍ അനുഭവിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ക്കുള്ള വഴികാട്ടിയാണ് ഷോണ്‍ കോവെയുടെ ഏഴ് ശീലങ്ങള്‍ കാര്യക്ഷമമായ കൗമാരത്തിന്. 2 മില്യണ്‍ കോപ്പികള്‍ വിറ്റഴിയുകയും പതിനഞ്ചിലധികം […]
The post കാര്യക്ഷമമായ കൗമാരത്തിന് ഏഴ് ശീലങ്ങള്‍ appeared first on DC Books.