ഇസ്‌ലാമിസ്റ്റ് തീവ്രവാദ സംഘടനയായ ഐഎസും അല്‍-ക്വയ്ദയും ഇന്ത്യയില്‍ സംയുക്തമായി ആക്രമണം നടത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ ജയന്ത് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ വിനോദസഞ്ചാര മേഖലകളായിരിയ്ക്കും ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. ഗോവ, ബംഗളൂരു എന്നീ നഗരങ്ങള്‍ ഭീഷണിയുടെ നിഴലിലാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഏത്തരം ആക്രമണത്തെയും ചെറുത്തു തോല്പ്പിക്കാന്‍ എന്‍എസ്ജി സജ്ജമാണന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കശ്മീരില്‍ പൊതുവേദിയില്‍ ചിലര്‍ ഇസ്‌ലാമിക് സ്‌റ്റേസ്റ്റ് തീവ്രവാദ സംഘടനയുടെ പതാക വീശിയത് ആശങ്കയുണ്ടാക്കുന്നുവെന്ന് കരസേന പറഞ്ഞിരുന്നു. കശിമീര്‍ താഴ്‌വരയിലെ […]
The post അല്‍-ക്വയ്ദയും ഐഎസും ഇന്ത്യയെ ആക്രമിക്കാന്‍ സാധ്യത: എന്‍എസ്ജി appeared first on DC Books.