ഇന്ത്യയെ രേഖപ്പെടുത്തിയവരില്‍ പ്രമുഖനാണ് അന്തരിച്ച ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര. ആധുനിക ഇന്ത്യയുടെ ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിഷയം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും 17ലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ പ്രമുഖസ്ഥാനമുള്ള പുസ്തകങ്ങളാണ് മോഡേണ്‍ ഇന്‍ഡ്യ, ഇന്‍ഡ്യാസ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ്‌സ് എന്നിവ. ഈ രണ്ടു പുസ്തകങ്ങളും യഥാക്രമം ആധുനിക ഇന്ത്യ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നീ പേരുകളില്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം മുതല്‍ സ്വരാജിനു വേണ്ടിയുള്ള പോരാട്ടം […]
The post ആധുനിക ഇന്ത്യയുടെ ചരിത്രമറിയാന്‍ ഒരു പുസ്തകം appeared first on DC Books.