അശ്വതി കുടുംബജീവിതം ആഹഌദകരമാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുവാന്‍ സാധിക്കും. അപകടത്തെ തുടര്‍ന്ന് കൈകാലുകളില്‍ മുറിവോ ചതവോ ഉണ്ടാകും. ഒരേസമയം ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാക്കും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. മാതാപിതാക്കളെ സംരക്ഷിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. ഭരണി ആരോഗ്യപരമായും തൊഴില്‍പരമായും നല്ല കാലമാണ്. പലകാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ നിലവിലെ ജോലിയോടൊപ്പം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടത്തും. മക്കള്‍ക്ക് നല്ല […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഒക്ടോബര്‍ 19 മുതല്‍ 25 വരെ ) appeared first on DC Books.