മലയാള നോവലിസ്റ്റായിരുന്ന വല്ലച്ചിറ മാധവന്‍ 1934 മേയ് 17ന് വല്ലച്ചിറ ചാത്തക്കുടത്ത്‌വീട്ടില്‍ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രചന ആരംഭിച്ച മാധവന്റെ ആദ്യകൃതി എന്റെ ജീവിതത്തോണി 14ാം വയസ്സില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തൊട്ടടുത്തവര്‍ഷംതന്നെ ആത്മസഖി എന്ന നോവല്‍ രചിച്ചു. യുദ്ധഭൂമി, ക്രിസ്തുവിനെ തറച്ച കുരിശ്, പാനപാത്രത്തിലെ വീഞ്ഞ്, അച്ചാമ്മ, എന്റെ എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. പ്രണയവും ദുരന്തവുമാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ അധികവും വിഷയമായിരുന്നത്. എന്റെ യുദ്ധഭൂമിയാണ് ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ച ആദ്യ തുടര്‍ക്കഥ. ചന്ദ്രഹാസന്‍, നിര്‍മ്മല, […]
The post വല്ലച്ചിറ മാധവന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.