പരിപോഷിപ്പിക്കുകയും ഉത്തോലകമാകുകയും ചെയ്താല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സര്‍വ്വസൗഭാഗ്യവും സമാനതകളില്ലാത്ത ശ്രേയസും സൃഷ്ടിക്കുവാന്‍ വിശ്വാസ്യതയ്ക്കു കരുത്തുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, വിശ്വാസ്യതപോലെ ഇത്രയേറെ ന്യൂനമൂല്യം കല്പിക്കപ്പെടുന്ന, അനാദരിക്കപ്പെടുന്ന, മഹത്വം തിരിച്ചറിയപ്പെടാത്ത ഒരു മാനുഷിക സദ്ഗുണം ഭൂമുഖത്ത് വേറെയില്ല. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ വിശ്വാസ്യത നേടിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കോര്‍പ്പറേറ്റ് മേഖലയില്‍ വിശ്വാസ്യത നിലനിര്‍ത്തുവാനും വ്യാപിപ്പിക്കുവാനും പകര്‍ന്നു കൊടുക്കുവാനും മുന്‍ കൈയെടുക്കേണ്ടത് ഓരോ സംരംഭത്തിന്റെയും സാരഥികളാണ്. വിശ്വാസ്യതയുടെ നാല് മര്‍മ്മങ്ങളെപ്പറ്റിയും വിശ്വാസ്യത നേടിയെടുത്ത പ്രഗല്ഭരായ വ്യക്തികള്‍ സ്ഥിരമായി പാലിക്കുന്ന 13 ശീലങ്ങളെപ്പറ്റിയും […]
The post വിശ്വാസ്യത നേടി ജീവിതത്തില്‍ വിജയം കൈവരിക്കാം appeared first on DC Books.