അറ്റ്‌ലാന്റ പശ്ചാത്തലമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ഇവിടെ എന്ന ചിത്രത്തില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകും. നേരത്തെ പൃഥ്വിരാജിനൊപ്പം ഫഹദ് ഫാസിലും നൈലാ ഉഷയും അഭിനയിക്കുമെന്ന് അനൗണ്‍സ് ചെയ്ത ചിത്രമാണിത്. അജു വര്‍ഗീസ്, വൈ.ജി.മഹേന്ദ്ര എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള താരങ്ങളും ഇവിടെയില്‍ അണിനിരക്കും. സാധാരണ സിനിമകള്‍ ആരംഭിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ഭാടകരമായ പൂജയും സ്വിച്ച് ഓണും ഒഴിവാക്കി ഒരു വര്‍ക്ക്‌ഷോപ്പോടെയാണ് ശ്യാം ഇവിടെയ്ക്ക് തുടക്കം കുറിച്ചത്. അഭിനേതാക്കള്‍ക്ക് തന്റെ രീതികള്‍ പരിചയിക്കാന്‍ അവസരം ഒരുക്കാനാണിതെന്ന് അദ്ദേഹം […]
The post ശ്യാമപ്രസാദ് ചിത്രത്തില്‍ പൃഥ്വിരാജും നിവിന്‍ പോളിയും ഭാവനയും appeared first on DC Books.