കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കുകയും ആധുനിക കേരളത്തിന്റെ ശില്പികളായി മാറുകയും ചെയ്ത നിരവധി നായകന്മാര്‍ നമുക്കുണ്ട്. സാമൂഹിക പുരോഗതിയ്ക്കു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച് ആദര്‍ശനിഷ്ഠരായി അവര്‍ പ്രയത്‌നിച്ചതുകൊണ്ടാണ് നാമിന്ന് അഭിമാനത്തോടെ പറയുന്ന ദൈവത്തിന്റെ സ്വന്തം നാട് രൂപപ്പെട്ടത്. അത്തരത്തിലുള്ള ചില മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് കേരളത്തിലെ നവോത്ഥാന നായകര്‍. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, അയ്യന്‍ കാളി എന്നിവരില്‍ തുടങ്ങി എകെജി, ഇഎംഎസ്, വക്കം അബ്ദുള്‍ഖാദര്‍ എന്നിവര്‍ വരെ, കേരളസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് […]
The post ആധുനിക കേരളത്തിന്റെ ശില്പികളെ പരിചയപ്പെടാം appeared first on DC Books.







