കനേഡിയന്‍ പാര്‍ലമെന്റിന് നേരെ വെടിയുതിര്‍ത്ത പ്രതിയെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മൈക്കല്‍ സെഹഫ് ബിബൂ എന്ന മുപ്പത്തിരണ്ടുകാരനാണ് അക്രമി. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 22ന് പ്രാദേശിക സമയം രാവിലെ പത്തുമണിക്കാണ് വെടിവയ്പ്പുണ്ടായത്. ഒട്ടാവയിലെ യുദ്ധസ്മാരകത്തിന് നേരെയാണ് ആദ്യം വെടിവയ്പുണ്ടായത്. സ്മാരകത്തിന് കാവല്‍ നിന്നിരുന്ന പട്ടാളക്കാരന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് അക്രമികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടന്നു. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ മന്ത്രിസഭായോഗത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. സൈന്യത്തിന്റെ വെടിയേറ്റ് ഒരു അക്രമി കൊല്ലപ്പെട്ടു. ഒട്ടാവയിലെ റിഡ്യൂ […]
The post കാനഡയിലെ വെടിവെപ്പ് : പ്രതിയെ തിരിച്ചറിഞ്ഞു appeared first on DC Books.