ഗായകരാകുന്ന നടന്മാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. കോമഡിയനായി തുടങ്ങി വില്ലന്‍ വേഷങ്ങളിലേക്കും ക്യാരക്ടര്‍ വേഷങ്ങളിലേക്കും ചുവടുമാറി വെന്നിക്കൊടി പാറിച്ച കലാഭവന്‍ ഷാജോണാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറുന്ന പുതിയ താരം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയാണ് ഷാജോണ്‍ ഗായകനാകുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ഷാജോണിനെക്കൊണ്ട് പാടിക്കാന്‍ തീരുമാനിച്ചത്. ഷാജോണ്‍ അത്യാവശ്യം നന്നായി പാടുമെന്ന് തനിക്കറിയാമായിരുന്നെന്നും സിബി മലയില്‍ ചിത്രത്തില്‍ ഷാജോണ്‍ പാടുന്ന കഥാ സന്ദര്‍ഭം വന്നപ്പോള്‍ പാട്ട് അദ്ദേഹത്തെത്തന്നെ […]
The post കലാഭവന്‍ ഷാജോണും ഗായകനായി appeared first on DC Books.