Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അരനൂറ്റാണ്ടിന്റെ ചരിത്രം

‘വ്യത്യസ്ത ഘടകങ്ങളുടെ ആകെത്തുകയെക്കാള്‍ വലിപ്പമേറിയ ഒരു രാഷ്ട്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയം, ചിന്താഗതി, സാംസ്‌കാരിക സമ്പത്ത് എന്നിവയുടെ...

View Article


ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. അതിനാല്‍ ദേശീയപാതാ വികസനത്തിനായി ഭൂമി...

View Article


ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍

ലോകത്തിലെ ഏറ്റവും വലിയ നാലാമത് അന്താരാഷ്ട്ര പുസ്തകമേളയായ ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. മേളയുടെ ഈ മുപ്പത്തിമൂന്നാമത് പതിപ്പില്‍ ഇന്ത്യ...

View Article

മദ്യനിരോധനത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: പിണറായി

രാഷ്ട്രീയ താത്പര്യമാണ് ഇപ്പോഴത്തെ മദ്യനിരോധനത്തിന് പിന്നിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മദ്യനിരോധനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു....

View Article

തിരക്കില്ലെങ്കില്‍ കേള്‍ക്കാം ഈ പതിനേഴുകാരിയുടെ കവിതകള്‍

ഏഴാം വയസ്സു മുതലാണ് അഭിരാമി കവിതകള്‍ എഴുതിത്തുടങ്ങിയത്. പത്താം വയസ്സില്‍ അറ്റ്‌ലസ് കൈരളി സാഹിത്യമത്സരത്തില്‍ വിജയിയായി. തുടര്‍ന്ന് തിരൂര്‍ തുഞ്ചന്‍ സ്മാരകത്തിന്റെ കല്‍ക്കത്ത മലയാളി സമാജം...

View Article


ഐക്യരാഷ്ട്ര ദിനം

ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെ 1945 ജൂണ്‍ 24ന് 51 രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടി. ഇതിനായി ഇവര്‍ യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. നാലു...

View Article

എന്‍ ഗോപാലസ്വാമി കലാക്ഷേത്ര ചെയര്‍മാന്‍

ചെന്നൈ അഡയാറിലുള്ള രാജ്യത്തെ മുന്‍നിര നൃത്ത, സംഗീത പരിശീലന കേന്ദ്രമായ കലാക്ഷേത്ര ഫൗണ്ടേഷന്റെ ചെയര്‍മാനായി മുന്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ എന്‍. ഗോപാലസ്വാമിയെ നിയമിച്ചു. ഗോപാല്‍കൃഷ്ണ ഗാന്ധി രാജിവച്ച...

View Article

ഒരേ കഥയില്‍ രണ്ട് ചിത്രമൊരുക്കാന്‍ സമുദ്രക്കനി

അഭിനയത്തിലായാലും സംവിധാനത്തിലായാലും എന്നും വ്യത്യസ്തതകള്‍ തേടിയാണ് സമുദ്രക്കനിയുടെ യാത്ര. നാടോടികള്‍, പോരാളി തുടങ്ങിയ വ്യത്യസ്ത സിനിമകള്‍ തമിഴകത്തിനു സമ്മാനിച്ച സമുദ്രക്കനി അടുത്ത ചിത്രത്തിലൂടെ ഒരു...

View Article


പാചകവാതക സിലിണ്ടറിന് മൂന്നര രൂപ വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സബ്‌സിഡി ഉള്ളതും ഇല്ലാത്തതുമായ സിലിണ്ടറുകള്‍ക്ക് മൂന്നര രൂപയാണ് വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ പാചകവാതക വിതരണക്കാരുടെ...

View Article


ആറാം പതിപ്പില്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍

പ്രാപഞ്ചിക പ്രതിഭാസമെന്ന നിലയില്‍ മാത്രമാണ് ഡോക്ടര്‍ മരണത്തെ കാണുന്നത്. ആ വിധത്തിലുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലാണ് പോസ്റ്റ്‌മോര്‍ട്ടവും അനുബന്ധ പരിശോധനകളും. മരിച്ചതാരാണ്?, എപ്പോഴാണ് മരണം...

View Article

സ്ത്രീകളിലെ അര്‍ബുദത്തെ കൂടുതലറിയാം

കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് കാന്‍സര്‍. സാധാരണ ശരീരകോശങ്ങളില്‍ നിഷ്‌ക്രിയരായി കഴിയുന്ന അര്‍ബുദജീനുകളെ, രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു....

View Article

കനേഡിയന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

കനേഡിയന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. തോക്കുമായെത്തിയ അക്രമി പാര്‍ലമെന്റ് പ്രവേശന കവാടത്തിനു മുന്നില്‍ കാര്‍ നിര്‍ത്തി സമാധാന ഗോപുരത്തിനു സമീപത്തേക്ക് ഓടുന്ന...

View Article

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ദുരന്തം തന്നെയെന്ന് പന്ന്യന്‍

1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവര്‍ത്തിച്ചു. ഭിന്നിപ്പന്റെ 50-ാം വര്‍ഷികം തന്നെയാണിത്. ഭൂരിഭാഗം ഇടത്...

View Article


സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രം തുടങ്ങുന്നു

ഏറെക്കാലമായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്...

View Article

വിഷ്വല്‍ മീഡിയ വിദ്യാര്‍ത്ഥികള്‍ ഡി സി എഫ്എം സ്റ്റേഷന്‍ സ്‌റ്റേഷന്‍...

റേഡിയോ ഡി സിയുടെ കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഡി സി സ്മാറ്റ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ഡി സി 90.4 എഫ്എം...

View Article


കലാഭവന്‍ ഷാജോണും ഗായകനായി

ഗായകരാകുന്ന നടന്മാരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. കോമഡിയനായി തുടങ്ങി വില്ലന്‍ വേഷങ്ങളിലേക്കും ക്യാരക്ടര്‍ വേഷങ്ങളിലേക്കും ചുവടുമാറി വെന്നിക്കൊടി പാറിച്ച കലാഭവന്‍ ഷാജോണാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക്...

View Article

എം.ടിക്ക് ബാലാമണിയമ്മ പുരസ്‌കാരം

കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയുടെ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. മലയാള സഹിത്യരംഗത്തെ സമഗ്രസംഭവന പരിഗണിച്ചാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും...

View Article


സിപിഐക്കില്ലാത്ത എന്ത് വിപ്ലവ മൂല്യമാണ് സിപിഎമ്മിനുള്ളത്: ജനയുഗം

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിനെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ വന്ന ലേഖനത്തിന് ജനയുഗത്തിന്റെ മറുപടി. സിപിഐക്കില്ലാത്ത എന്ത് വിപ്ലവ മൂല്യമാണ് സിപിഐഎമ്മിനുള്ളതെന്ന്...

View Article

അക്ഷരപഠനം പാല്പായസം പോലെ മധുരതരമാക്കാം

പാല്പായസം പോലെ മധുരതരമാകണം അക്ഷരപഠനം. അക്ഷരങ്ങളും വാക്കുകളും കുരുന്നുപ്രായത്തില്‍ തന്നെ കുഞ്ഞുങ്ങളുടെ ഇളംചുണ്ടില്‍ പതിഞ്ഞാല്‍ അവ ഒരിക്കലും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകുകയില്ല. ഇത്തരത്തില്‍...

View Article

ഫയര്‍മാനില്‍ ആന്‍ഡ്രിയയില്ല: നൈലാ ഉഷ കാക്കിയണിയും

മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ ഒരുക്കുന്ന ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയെ നായികയാക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അത് വിഫലമായെന്നുവേണം കരുതാന്‍. കാരണം നൈലാ ഉഷയാണ് ഈ...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>