റേഡിയോ ഡി സിയുടെ കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ഡി സി സ്മാറ്റ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ഡി സി 90.4 എഫ്എം സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ബാച്ചിലര്‍ ഓഫ് വിഷ്വല്‍ മീഡിയ കമ്മ്യൂണിക്കേഷനിലെ 28 വിദ്യാര്‍ത്ഥികളാണ് ഡി സി 90.4 എഫ് എം സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. റേഡിയോ ഡി സിയുടെ റെക്കോഡിങ് റൂം, സിനിമ ഷൂട്ടിങ് ഫ്‌ളോര്‍ എന്നിവ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി എഫ് എം സ്റ്റേഷന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, […]
The post വിഷ്വല്‍ മീഡിയ വിദ്യാര്‍ത്ഥികള്‍ ഡി സി എഫ്എം സ്റ്റേഷന്‍ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു appeared first on DC Books.