ബ്രസീല്‍ പ്രസിഡന്റായി ദില്‍മ റൂസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ദില്‍മ ബ്രസീല്‍ പ്രസിഡന്റാകുന്നത്. നേരിയ ഭൂരിപക്ഷത്തിനാണ് ദില്‍മയുടെ വിജയം. 51.62 ശതമാനം വോട്ടാണ് ദില്‍മ നേടിയത്. മധ്യ വലതുപക്ഷ പാര്‍ട്ടിയുടെ ഏസിനോ നെവസിനെയാണ് തിരഞ്ഞെടുപ്പില്‍ ദില്‍മ പരാജയപ്പെടുത്തിയത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത്. അതില്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബ്രസീലിലെ ജനങ്ങള്‍ക്കുവേണ്ടി മികച്ച ഭരണം കാഴ്ചവയ്ക്കും. വിജയത്തിന് ശേഷം ദില്‍മ പറഞ്ഞു. ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയും […]
The post ദില്‍മ റൂസഫ് ബ്രസീല്‍ പ്രസിഡന്റ് appeared first on DC Books.