സിപിഎം പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ ബദല്‍ രേഖയെ പരോക്ഷമായി പിന്തുണച്ചുകൊണ്ടാണ് വി.എസിന്റെ കത്ത്. പത്ത് പേജുള്ള കത്ത് കേന്ദ്ര കമ്മിറ്റിയില്‍ വിതരണം ചെയ്തു. സിപിഎം സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങള്‍ക്കെതിരെ കടത്ത വിമര്‍ശമാണ് കത്തില്‍ വിഎസ് ഉന്നയിക്കുന്നത്. ഏകാധിപത്യ പ്രവണതകള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന വി.എസ് പല അവസരങ്ങളിലും കേന്ദ്ര നേതൃത്വം നോക്കുകുത്തിയായെന്നും കുറ്റപ്പെടുത്തുന്നു. തെറ്റായ നിലപാടുകള്‍ പ്രത്യാഘാതം ഉണ്ടായ ശേഷമേ […]
The post യച്ചൂരിയുടെ ബദല്‍ രേഖയ്ക്ക് പിന്തുണയുമായി വിഎസിന്റെ കത്ത് appeared first on DC Books.