മലയാളത്തോട് എഴുത്തുകാരും വായനക്കാരും പുലര്‍ത്തുന്ന ജൈവിക സ്‌നേഹത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ട്, ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് ഒരുക്കിയ ഡി സി സാഹിത്യോത്സവത്തിന് വലിയ സ്വീകരണമാണ് വായനക്കാര്‍ നല്‍കിയത്. നൂറു കൃതികള്‍ ഭാഷയ്ക്ക് സമര്‍പ്പിക്കുന്ന ക്രിയാത്മകമായ ഈ പദ്ധതിയില്‍ ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെല്ലാം തന്നെ മലയാളികള്‍ നെഞ്ചേറ്റിക്കഴിഞ്ഞു. സാഹിത്യോത്സവത്തിന്റെ ഭാഗമായി ആദ്യം പുറത്തിറക്കിയ പുസ്തകങ്ങളില്‍ പലതിനും ഇതിനകം പുതിയ പതിപ്പുകള്‍ ഉണ്ടായി. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ഒന്നാണ് സേതുവിന്റെ ആലിയ. ആലിയയുടെ […]
The post സേതുവിന്റെ ആലിയയ്ക്ക് മൂന്നാം പതിപ്പ് appeared first on DC Books.