ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്തു. ബാറുകള്‍ പൂട്ടാനുള്ള കോടതിവിധിയ്ക്കെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കും വരെ തല്‍സ്ഥിതി തുടരാനാണ് ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ബാബു മാത്യു, പി.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. സിംഗിള്‍ ബെഞ്ചിന്റെ വിധിയെത്തുടര്‍ന്ന് പൂട്ടിയിട്ട […]
The post ബാറുകള്‍ പൂട്ടാനുള്ള വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു appeared first on DC Books.