പുസ്തകമേളകളിലാണ് ഏറ്റവുമധികം പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടാറുള്ളത്. മലയാളികളുടെ വായനാശീലങ്ങള്‍ക്ക് അനുസൃതമായി ഏവര്‍ക്കും ഇഷ്ടപ്പെടുന്ന വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ഡി സി ബുക്‌സ് എല്ലാ പുസ്തകമേളകളിലും പുറത്തിറക്കാറുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും ഇതിനു മാറ്റമില്ല. നൂറിലധികം പുസ്തകങ്ങള്‍ ഈ സാംസ്‌കാരികോത്സാവത്തിലൂടെ വായനക്കാരെ തേടിയെത്തുകയാണ്. മലയാളത്തിലെ ലബ്ധപ്രതിഷ്ടരായ ഏതാനും എഴുത്തുകാരുടെ പുതിയ കൃതികള്‍ തിരുവനന്തപുരം പുസ്തകമേളയിലൂടെ പ്രകാശനം ചെയ്യപ്പെടുന്നു. പഴയതും പുതിയതുമായ […]
The post പ്രിയപ്പെട്ട എഴുത്തുകാരുടെ പുതിയ കൃതികള്‍ വരുന്നു appeared first on DC Books.