വിവാദ പക്കിസ്ഥാനി താരം വീണാ മാലിക് ഗിന്നസ് ബുക്കിലേക്ക്. ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെതന്നെ ചുംബനത്തിലാണ് സുന്ദരി സ്‌പെഷ്യലൈസ് ചെയ്തത്. ഒരു മിനിട്ടിനുള്ളില്‍ 137 പുരുഷന്മാരാണ് വീണയുടെ കൈ മുത്തി അവരെ ഗിന്നസ് റിക്കോര്‍ഡിനര്‍ഹയാക്കിയത്. ഒരു ടെലിവിഷന്‍ ഷോയില്‍ സല്‍മാന്‍ ഖാന്റെ കൈ ഒരു മിനിറ്റില്‍ 108 പേര്‍ ചുംബിച്ച റിക്കോര്‍ഡാണ് വീണ പഴങ്കഥയാക്കിയത്. പബ്‌ളിസിറ്റിയ്ക്കു വേണ്ടിയാണ് ഇത്തരം ഒരു ശ്രമം നടത്തിയതെന്ന് വീണ തുറന്നു സമ്മതിക്കുന്നു. ദി സിറ്റി ദാറ്റ് നെവര്‍ സ്ലീപ്‌സ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് വീണയുടെ [...]
The post ചുംബന റിക്കോര്‍ഡുമായി വീണാ മാലിക് ഗിന്നസിലേക്ക് appeared first on DC Books.