ബോളീവുഡിന്റെ നിത്യഹരിത സൂപ്പര്‍താരം അമിതാഭ് ബച്ചനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ഗാനം അണിഞ്ഞൊരുങ്ങുന്നു. ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ബോംബേ ടാക്കീസിലാണ് ബച്ചന്‍ എന്നുതന്നെ പേരിട്ടിരിക്കുന്ന ഈ ഗാനം. നാലു കഥകള്‍ ചേര്‍ന്ന് ഒരു സിനിമയാകുന്ന കേരളാകഫേ മോഡല്‍ പരീക്ഷണമാണ് ബോംബേ ടാക്കീസ്. ബച്ചന്‍ പാട്ട് വരുന്നത് അനുരാഗ് കാശ്യപ് സംവിധാനം ചെയ്യുന്ന കഥയിലാണ്. ബച്ചന്റെ സിനിമാജീവിതത്തിലൂടെയുള്ള യാത്രയാണ് ഗാനമെന്ന് അനുരാഗ് കാശ്യപ് അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ താര ഇമേജ് പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന ഗാനമാണിതെന്ന് നിര്‍മ്മാതാവ് ആഷി ദുവയും [...]
The post ബിഗ്ബിയെ പ്രകീര്‍ത്തിച്ച് ബോംബേ ടാക്കീസില്‍ ഗാനം appeared first on DC Books.