Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

വാണവരുടെ കഥ: വീണവരുടെയും!

കേരളമാകെ ഇപ്പോള്‍ സെല്ലുലോയ്ഡ് വിവാദം പുകയുകയാണ്. ചിത്രം കണ്ടവരും കാണാത്തവരും കമലിനെ വിമര്‍ശിക്കുന്ന ഘട്ടത്തിലും അദ്ദേഹം പറയുന്നത് താന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ജീവചരിത്രക്കുറിപ്പ് ആധാരമാക്കിയാണ്...

View Article


തത്ത്വോപദേശങ്ങളുടെ വ്യാഖ്യാനവുമായി ശ്രീമദ് ഭഗവദ് ഗീത

ആദ്ധ്യാത്മിക ലക്ഷ്യപ്രാപ്തിക്കും സര്‍വ്വതോമുഖമായ മനുഷ്യവികാസത്തിനും സഹായിക്കുന്ന പൂര്‍ണ്ണ ശാസ്ത്രമാണ് ശ്രീമദ് ഭഗവദ്ഗീത. കര്‍മ്മങ്ങള്‍ കൊണ്ടു തന്നെ കര്‍മ്മബന്ധങ്ങളെ തകര്‍ക്കാനും സമൂഹത്തിനും പ്രേയസ്സും...

View Article


മധുവിനെ ആദരിക്കാന്‍ മാധവസന്ധ്യ

അഭിനയജീവിതത്തില്‍ സുദീര്‍ഘമായ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി വൈകിലഭിച്ച പത്മശ്രീയുടെ നിറവില്‍ നില്‍ക്കുന്ന മധുവിനെ ആദരിക്കാന്‍ മലയാളസിനിമാലോകം ഒരുങ്ങുന്നു. മാധവസന്ധ്യ എന്ന പേരില്‍ ഫെബ്രുവരി 28ന്...

View Article

യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് വില പേശാനുള്ള ആയുധമല്ല എല്‍.ഡി.എഫ്: എസ്.ആര്‍.പി

യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് വില പേശാനുള്ള ആയുധമല്ല എല്‍.ഡി.എഫ് എന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. ഇടതു മുന്നണി വിപുലീകരണം ഇപ്പോള്‍ അജണ്ടയിലില്ലെന്നും എസ്.ആര്‍.പി പറഞ്ഞു....

View Article

പാട്ടുപാടി കാശുണ്ടാക്കിയവരില്‍ മുമ്പില്‍ മഡോണ

പാട്ടുപാടി നിത്യദാരിദ്ര്യത്തില്‍ കഴിഞ്ഞവരുടെ കാലം കഴിഞ്ഞു. അത്യാവശ്യം ഒന്ന് മൂളാനറിയാവുന്നവര്‍ പോലും ലക്ഷങ്ങള്‍ കൊയ്യുന്ന കാഴ്ചയാണ് ചുറ്റും കാണുന്നത്. ബാത്ത് റൂമില്‍ മുഴങ്ങുന്ന മൂളിപ്പാട്ടുപോലും...

View Article


സമ്പൂര്‍ണ ഇന്ത്യാ ചരിത്രം രണ്ട് വാല്യങ്ങളില്‍

 ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തെ ആധാരമാക്കി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പ്രൊഫസര്‍ എ.ശ്രീധരമേനോന്റെ കൃതിയാണ് ഇന്ത്യാ ചരിത്രം. രണ്ട് വാല്യങ്ങളിലായി പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകങ്ങളുടെ...

View Article

അനിത വധം: പ്രതികള്‍ക്ക് വധശിക്ഷ

വയനാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനി അനിതയെ തട്ടിക്കൊണ്ടു പോയി വനത്തില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി നാസര്‍, രണ്ടാംപ്രതി ഇരട്ട ഗഫൂര്‍ എന്നിവര്‍ക്കാണ് കോടതി...

View Article

പാതിരാസൂര്യന്റെ നാട്ടിലൂടെ ഒരു ലോകസഞ്ചാരിയുടെ യാത്ര

കുന്നുകളും മലകളുമില്ലാത്ത ,ചതുപ്പു നിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിന്‍ലന്റ്. പകലിന്റെ ദൈര്‍ഘ്യം കൂടിയ ഫിന്‍ലന്റ് ഭൂമിയുടെ വടക്കേ അറ്റത്ത് മനുഷ്യവാസമുള്ള ഒടുവിലത്തെ രാജ്യമാണ്. ഇവിടേയ്ക്ക്...

View Article


മീന്‍ അച്ചാര്‍

ചേരുവകള്‍ 1. മീന്‍(ഒരിഞ്ച് വലിപ്പത്തില്‍ മുറിച്ചത്) – 1 കിലോ ഗ്രാം 2. ഉപ്പ് – 2 ടേബിള്‍ സ്പൂണ്‍ 3. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ 4. വെളിച്ചെണ്ണ – 1/2 കപ്പ് 5. നല്ലെണ്ണ – 1/2 കപ്പ് 6. ഇഞ്ചി (നീളത്തില്‍...

View Article


ഷട്ടറിനുള്ളിലെയും പുറത്തെയും ജീവിതക്കാഴ്ചകള്‍

”മനുഷ്യരെല്ലാവരും നാലു ചുമരുകള്‍ക്കുള്ളില്‍ ബന്ധിക്കപ്പെട്ടവരാണ്. കൂപ മണ്ഡൂകങ്ങള്‍… അവിടെനിന്ന് പുറത്തിറങ്ങിയാലേ യഥാര്‍ത്ഥ ജീവിതമെന്തെന്ന് ബോധ്യമാകൂ…”  പരമ്പരാഗതമായി കേട്ടു വരുന്ന ഈ ആവര്‍ത്തന...

View Article

മാര്‍പാപ്പയ്ക്ക് വിശ്വാസി സമൂഹത്തിന്റെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അവസാന പൊതുകൂടിക്കാഴ്ചയില്‍ ആദരവര്‍പ്പിക്കാന്‍ മൂന്നര...

View Article

കാലത്തെ അതിജീവിച്ച് ‘സ്മാരക ശിലകള്‍’

കേരള സാഹിത്യ ചരിത്രത്തില്‍ ഒരു സ്മാരകശിലയാകുകയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകള്‍’. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച നോവലിന്റെ 65000ല്‍ അധികം...

View Article

ഹെലികോപ്റ്റര്‍ ഇടപാട്: ജെ.പി.സി അന്വേഷിക്കും

വിവാദ ഹെലികോപ്റ്റര്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമതി അന്വേഷിക്കും. എന്‍.ഡി.എയുടേയും തൃണമൂലിന്റെയും എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് ജെ.പി.സി രൂപവല്‍ക്കരണ പ്രമേയം രാജ്യസഭയില്‍ പാസാക്കിയത്....

View Article


തിരക്കഥാപുരസ്‌കാരം റദ്ദാക്കണം: ഫിലിം ചേംബര്‍

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം അഞ്ജലീമേനോനു നല്‍കിയ തീരുമാനം റദ്ദാക്കണമെന്ന് ഫിലിം ചേംബര്‍. അവാര്‍ഡ് നേടിയ മഞ്ചാടിക്കുരു എന്ന ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടന്നതായി...

View Article

ബിഗ്ബിയെ പ്രകീര്‍ത്തിച്ച് ബോംബേ ടാക്കീസില്‍ ഗാനം

ബോളീവുഡിന്റെ നിത്യഹരിത സൂപ്പര്‍താരം അമിതാഭ് ബച്ചനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ഗാനം അണിഞ്ഞൊരുങ്ങുന്നു. ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ബോംബേ ടാക്കീസിലാണ് ബച്ചന്‍ എന്നുതന്നെ...

View Article


ചുംബന റിക്കോര്‍ഡുമായി വീണാ മാലിക് ഗിന്നസിലേക്ക്

വിവാദ പക്കിസ്ഥാനി താരം വീണാ മാലിക് ഗിന്നസ് ബുക്കിലേക്ക്. ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെതന്നെ ചുംബനത്തിലാണ് സുന്ദരി സ്‌പെഷ്യലൈസ് ചെയ്തത്. ഒരു മിനിട്ടിനുള്ളില്‍ 137 പുരുഷന്മാരാണ് വീണയുടെ കൈ മുത്തി അവരെ...

View Article

ത്രിപുര വീണ്ടും ചുവന്നു: നാഗാലാന്‍ഡില്‍ എന്‍.പി.എഫ്, മേഘാലയയില്‍ കോണ്‍ഗ്രസ്

ഇടത് ഭരണം നിലനില്‍ക്കുന്ന ഏക സംസ്ഥാനമായ ത്രിപുര വീണ്ടും ചുവപ്പിനോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചു. മൃഗീയ ഭൂരിപക്ഷവുമായി മണിക്ക് സര്‍ക്കാരും ഇടതുമുന്നണിയും വീണ്ടും അധികാരത്തിലേറും. നാഗലാന്‍ഡില്‍...

View Article


പൊതു ബജറ്റ്: ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍തൂക്കം

സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി ജനപ്രിയ പ്രഖ്യാപനങ്ങളുമായി ചിദംബരത്തിന്റെ ബജറ്റ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉടനീളമുള്ളത്. അതിനാല്‍ തന്നെ രണ്ടാം...

View Article

‘കൃഷ്ണ ലീല’ഒരു അസാധാരണ ജീവിതത്തിന്റെ കഥ

അസാധരണമായ ആത്മ ബലത്തോടെ ജീവിതത്തില്‍ മുന്നേറിയ കൃപ്റ്റന്‍ സി.പി കൃഷ്ണന്‍ നായരുടെ ആത്മ കഥയാണ് ‘കൃഷ്ണ ലീല’. പുതിയ പദ്ധതികള്‍ സ്വപ്‌നം കാണാനും അവ ആവിഷ്‌കരിക്കാനുമുള്ള മനുഷ്യന്റെ ദീര്‍ഘവും കഠിനാധ്വാനം...

View Article

ചിദംബരത്തിന്റെ ‘തിരഞ്ഞെടുപ്പ് ബജറ്റ്

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് പിശുക്ക് കാട്ടാതെ പൊതുബജറ്റ് പ്രഖ്യാപിച്ചതോടെ സാധാരണക്കാരന്റെ കൈയ്യടി നേടിയെടുക്കാന്‍ ചിദംബരത്തിനും കോണ്‍ഗ്രസിനും സാധിച്ചിരിക്കുന്നു. യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>